Latest News

കുട്ടനാട്ടുകാരന്‍ കംഗാരു നാടിന്റെ ഡെപ്യൂട്ടി മേയര്‍! വിറ്റെല്‍സി നഗരത്തെ പുതുശ്ശേരി ടോം ജോസഫ് ചേര്‍ന്നു നയിക്കും

2018-11-03 03:12:53am |

കാ​ൻ​ബ​റ: ആ​സ്​​ട്രേ​ലി​യ​യി​ലെ വി​റ്റെ​ൽ​സി ന​ഗ​ര​ത്തി​​െൻറ ഡെ​പ്യൂ​ട്ടി മേ​യ​റാ​യി മ​ല​യാ​ളി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2017ൽ ​ന​ഗ​ര​ത്തി​ലെ കൗ​ൺ​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ട​നാ​ട്​ മ​ണ​ലാ​ട്​ പു​തു​ശ്ശേ​രി ടോം ​ജോ​സ​ഫി​നാ​ണ്​ പു​തി​യ പ​ദ​വി. 

ആ​സ്​​ട്രേ​ലി​യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​യ ടോം ​ജോ​സ​ഫ്​ വി​റ്റെ​ൽ​സി ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കാ​ര​ന​ല്ലാ​ത്ത ആ​ദ്യ കൗ​ൺ​സി​ല​റു​മാ​ണ്. കു​ട്ട​നാ​ട്​​ മ​ണ​ലാ​ടി പു​​തു​ശ്ശേ​രി വ​ർ​ക്കി ജോ​സ​ഫി​​െൻറ​യും കു​ഞ്ഞ​മ്മ​യു​ടെ​യും ഒ​മ്പ​ത്​ മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണ്​ ടോം ​ജോ​സ​ഫ്. 2006ൽ ​ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ കു​ടി​യേ​റി​യ ഇ​ദ്ദേ​ഹം ബി​സി​ന​സ്​ സം​രം​ഭ​ക​നാ​ണ്. 

ച​ങ്ങ​നാ​ശ്ശേ​രി ക​ള​ങ്ങ​ര​പ്പ​റ​മ്പി​ൽ മാ​ത്യു സ്​​ക​റി​യ​യു​ടെ മ​ക​ൾ ര​ഞ്​​ജി​നി​യാ​ണ്​ ഭാ​ര്യ. മൂ​ന്ന്​ മ​ക്ക​ളു​ണ്ട്. ഗ്രേ​റ്റ​ർ ബെ​ൽ​ബ​ണി​​െൻറ വ​ട​ക്കു​ഭാ​ഗ​ത്ത്​ സ്​​ഥി​തി​ചെ​യ്യു​ന്ന വി​റ്റെ​ൽ​സി ന​ഗ​രം ആ​സ്​​ട്രേ​ലി​യ​യി​ലെ വി​ക്​​ടോ​റി​യ സം​സ്​​ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്. 

പ്ര​ദേ​ശ​​ത്തെ രാ​ഷ്​​ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ ടോം ​വ​ഹി​ച്ച പ​ങ്കാ​ണ്​ അ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​രു​ടെ പ്രി​യ​ങ്ക​ര​നാ​ക്കി​യ​ത്. മെ​ർ​ണ്ഡ റെ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്,​ ജി​ല്ല റെ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്, മെ​ർ​ണ്ഡ-​ഡോ​റീ​ൻ മ​ൾ​ട്ടി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ തു​ട​ങ്ങി​യ സ്​​ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.