Latest News

കരളലിയിക്കുന്ന ആ ചിത്രം ഇനി ഒാർമ! ഏ​ഴു വ​യ​സ്സു​കാ​രി അ​മ​ൽ ദുരിതങ്ങളില്ലാ​ത്ത ലോ​ക​ത്തേ​ക്ക്​ യാ​ത്ര​യായി​

2018-11-04 02:46:46am |

സ​ൻ​ആ: മ​നു​ഷ്യ​ത്വ​ത്തി​​െൻറ ക​ണി​ക ബാ​ക്കി​യു​ള്ള ആ​രു​ടെ​യും ക​ര​ള​ലി​യി​പ്പി​ക്കു​ന്ന ആ ​ചി​ത്രം ഇ​നി​യൊ​രോ​ർ​മ​. ആ​ഭ്യ​ന്ത​ര യു​ദ്ധം രൂ​ക്ഷ​മാ​യ യ​മ​നി​ലെ കൊ​ടും പ​ട്ടി​ണി​യു​ടെ പ്ര​തീ​ക​മെ​​ന്നോ​ണം അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ചി​ത്ര​ത്തി​ലെ ഏ​ഴു വ​യ​സ്സു​കാ​രി അ​മ​ൽ ഹു​സൈ​നാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ദുരിതങ്ങളില്ലാ​ത്ത ലോ​ക​ത്തേ​ക്ക്​ യാ​ത്ര​യാ​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്​​ച ന്യൂ​യോ​ർ​ക്​ ടൈം​സ്​ പ​ത്ര​മാ​ണ്​ അ​മ​ലി​​െൻറ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്.

അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ എ​ല്ലും തോ​ലും മാ​ത്ര​മാ​യ പെ​ൺ​കു​ഞ്ഞി​​െൻറ ചി​ത്രം യ​മ​നി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന കെ​ടു​തി മു​ഴു​വ​ൻ വി​ളി​ച്ച​റി​യി​ക്കു​ന്ന​താ​യി​രു​ന്നു. ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ​ത​ന്നെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന്​ ആ​ഹ്വാ​ന​മു​ണ്ടാ​യി. എ​ന്നാ​ൽ, ലോ​ക​ത്തി​​െൻറ പ്രാ​ർ​ഥ​ന​ക​ൾ ബാ​ക്കി​യാ​ക്കി അ​മ​ൽ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. വ​ട​ക്ക​ൻ യ​മ​നി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. എ​​െൻറ ഹൃ​ദ​യം ത​ക​ർ​​ന്നെ​ന്ന്​​ അ​മ​ലി​​െൻറ മാ​താ​വ്​ മ​ർ​യം അ​ലി മ​ര​ണ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു. ത​​െൻറ മ​റ്റു മ​ക്ക​ൾ​ക്കു​കൂ​ടി ഇൗ ​ഗ​തി വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ താ​നെ​ന്നും നി​സ്സ​ഹാ​യ​യാ​യ ഇൗ ​മാ​താ​വ് പ​റ​ഞ്ഞു.

പു​ലി​​റ്റ്​​സ​ർ പു​ര​സ്​​കാ​ര ജേ​താ​വാ​യ ടൈ​ല​ർ ഹി​ക്​​​സാ​ണ്​ അ​മ​ലി​​െൻറ ചി​​ത്രം പ​ക​ർ​ത്തി​യ​ത്. അ​റ​ബ്​ ലോ​ക​ത്തെ ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ യ​മ​നി​ൽ 2014 സെ​പ്​​റ്റം​ബ​റി​ൽ ആ​രം​ഭി​ച്ച യു​ദ്ധം തു​ട​രു​ക​യാ​ണ്. ഹൂ​തി വി​മ​ത​രും സ​ർ​ക്കാ​റി​നെ സ​ഹാ​യി​ക്കു​ന്ന സ​ഖ്യ​​സേ​ന​യും ത​മ്മി​ലാ​ണ്​ ഏ​റ്റു​മു​ട്ട​ൽ. ഇ​രു​കൂ​ട്ട​ർ​ക്കും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​മു​ണ്ട്. യു​ദ്ധം രാ​ജ്യ​ത്തി​​െൻറ പ​കു​തി​യോ​ളം ജ​ന​ങ്ങ​ളെ ക​ടു​ത്ത ക്ഷാ​മ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ട്ട​താ​യി യു.​എ​ൻ നി​രീ​ക്ഷി​ക്കു​ക​യും അ​ന്താ​രാ​ഷ്​​ട്ര സ​ഹാ​യ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്​​തി​രു​ന്നു.