Latest News

അ​ഫ്ഗാ​നി​ല്‍ ആ​രാ​ണ് ലൈ​ബ്ര​റി ഉ​പ​യോ​ഗി​ക്കു​ക എ​ന്ന് എ​നി​ക്ക​റി​യി​ല്ല? മോദിയെ പ​രി​ഹ​സി​ച്ച് ട്രം​പ്​, മ​റു​പ​ടിയുമായി ഇന്ത്യ

2019-01-04 01:18:37am |

വാ​ഷി​ങ്ട​ൺ: അ​ഫ്ഗാ​നി​സ്​​താ​നി​ല്‍ ലൈ​ബ്ര​റി​യു​ണ്ടാ​ക്കാ​ൻ ധ​ന​സ​ഹാ​യം ന​ൽ​കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ള്‍ഡ് ട്രം​പ്. അ​ഫ്ഗാ​നി​സ്​​താ​നി​ൽ സ​മാ​ധാ​ന​വും വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ ന​ല്‍കി​യ സ​ഹാ​യ​ങ്ങ​ളി​ല്‍ ചി​ല​ത് ഉ​പ​കാ​ര​പ്ര​ദ​മ​ല്ലാ​ത്ത​താ​ണെ​ന്നാ​യി​രു​ന്നു ട്രം​പി​​​െൻറ പ്ര​സ്​​താ​വ​ന. അ​ഫ്​​ഗാ​നി​സ്​​താ​​​െൻറ സു​ര​ക്ഷ​ക്കാ​യി ഇ​ന്ത്യ​യും പാ​കി​സ്​​താ​നും റ​ഷ്യ​യും ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും ട്രം​പ്​  പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ മ​ന്ത്രി​സ​ഭ​യോ​ഗ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി​.

അ​ഫ്ഗാ​നി​ല്‍ ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്ഥാ​പി​ച്ച ലൈ​ബ്ര​റി ആ​ര് ഉ​പ​യോ​ഗി​ക്കാ​നാ​ണെ​ന്നും ട്രം​പ് ചോ​ദി​ച്ചു. ‘‘അ​വി​െ​ട ​ൈല​ബ്ര​റി​യു​ണ്ടാ​ക്കി​യെ​ന്ന്​ മോ​ദി എ​ന്നോ​ട്​ സ്​​ഥി​ര​മാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. നി​ങ്ങ​ള്‍ക്ക​റി​യാ​മോ അ​തെ​ന്താ​ണെ​ന്ന്, നമ്മുടെ സൈന്യം അ​ഞ്ചു മ​ണി​ക്കൂ​ര്‍ അ​ഫ്ഗാ​നി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണ​ത്. ലൈ​ബ്ര​റി​യു​ണ്ടാ​ക്കി​യ​തി​ന്​ ഞ​ങ്ങ​ൾ ന​ന്ദി പ​റ​യ​ണ​മെ​ന്നാ​ണോ? അ​വി​ടെ  ആ​രാ​ണ് ലൈ​ബ്ര​റി ഉ​പ​യോ​ഗി​ക്കു​ക എ​ന്ന് എ​നി​ക്ക​റി​യി​ല്ല”- ഇ​ങ്ങ​നെ​യാ​യി​രു​ന്നു ​ട്രം​പി​​​െൻറ പ്ര​സ്​​താ​വ​ന. ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ​ത്തെ കാ​ബി​ന​റ്റ് മീ​റ്റി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ യു.​എ​സ്​ നി​ക്ഷേ​പം കു​റ​ക്കു​ന്ന ന​ട​പ​ടി​യെ​യും ട്രം​പ്​ ന്യാ​യീ​ക​രി​ച്ചു.

2001, സെ​പ്റ്റം​ബ​ര്‍ 11ലെ ​ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം അ​ഫ്ഗാ​നി​സ്​​താ​നി​ൽ വി​ന്യ​സി​ച്ചി​രു​ന്ന 7000ത്തോ​ളം സൈ​ന്യ​ത്തെ ഉ​ട​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ ട്രം​പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. താ​ലി​ബാ​നെ​തി​രാ​യ സൈ​നി​ക ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ അ​ഫ്​​ഗാ​ൻ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ക്കു​ക​യും​ചെ​യ്​​തു. ട്രം​പ്​ നി​ല​പാ​ട്​ മാ​റ്റാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ സു​ര​ക്ഷ ന​ട​പ​ടി​ക​ളെ കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്യാ​ൻ അ​ഫ്​​ഗാ​ൻ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ ഹം​ദു​ല്ല മുഹി​ബ്ബ്​ ഇൗ ​വാ​രാ​ന്ത്യം ഇ​ന്ത്യ​യി​ലെ​ത്തും. അ​ഫ്​​ഗാ​​​െൻറ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.

താ​ലി​ബാ​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നെ​ന്നു​പ​റ​ഞ്ഞ്​ അ​ഫ്​​ഗാ​നി​ലേ​ക്ക്​ സൈ​ന്യ​ത്തെ അ​യ​ക്കാ​ൻ യു.​എ​സ്​ ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​ന്ത്യ ത​ള്ളു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ്​ അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ ഇ​ന്ത്യ​യു​ടെ വി​ക​സ​ന​പ​ദ്ധ​തി​ക​ളെ ട്രം​പ്​ പ​ര​സ്യ​മാ​യി ക​ളി​യാ​ക്കു​ന്ന​ത്. യു.​എ​സ്​ ഭ​ര​ണ​കൂ​ടം മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​റു​ക​ൾ ചെ​ല​വ​ഴി​ക്കു​േ​മ്പാ​ൾ ഇ​ന്ത്യ​യെ​പോ​ലു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ൾ എ​ന്താ​ണ്​ ചെ​യ്യു​ന്ന​തെ​ന്ന്​ ഉ​ദാ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

ട്രം​പി​ന്​ മ​റു​പ​ടിയുമായി ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ​ൈല​ബ്ര​റി നി​ർ​മി​ച്ച​തി​ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ആ​ക്ഷേ​പി​ച്ച​തി​നെ​തി​രെ മു​തി​ർ​ന്ന  കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ രം​ഗ​ത്ത്. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ട്രം​പി​​െൻറ പ​രാ​മ​ർ​ശം ന​ല്ല​രീ​തി​യി​ലു​ള്ള​ത​ല്ലെ​ന്നും അ​ത്​  അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ അ​തി​ന്​ ഉ​ചി​ത​മാ​യ മ​റു​പ​ടി  ന​ൽ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. 2004 മു​ത​ൽ അ​ണ​ക്കെ​ട്ടു​ക​ളും റോ​ഡു​ക​ളും നി​ർ​മി​ക്കാ​ൻ ഇ​ന്ത്യ സ​ഹാ​യം ന​ൽ​കി​വ​രു​ന്നു. 300 കോ​ടി ഡോ​ള​റി​​െൻറ സ​ഹാ​യം​ന​ൽ​കാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.