Latest News

മ​ദ്യ​ല​ഹ​രി​യി​ൽ വി​മാ​ന​ത്തി​​ൽ സ​ഹ​യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​ശ്​​ന​മു​ണ്ടാ​ക്കി​; 20,000 ട​ണ്‍ ഇ​ന്ധ​ന​ത്തി​​െൻറ വി​ല 16,000 ഡോ​ള​ര്‍ പി​ഴ ചു​മ​ത്തി ബ്രി​ട്ടീ​ഷ്​ കോ​ട​തി

2019-02-04 01:31:20am |

ല​ണ്ട​ന്‍: മ​ദ്യ​ല​ഹ​രി​യി​ൽ വി​മാ​ന​ത്തി​​ൽ സ​ഹ​യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​ശ്​​ന​മു​ണ്ടാ​ക്കി​യ യു​വാ​വി​ന്​ ബ്രി​ട്ടീ​ഷ്​ കോ​ട​തി 16,000 ഡോ​ള​ര്‍ പി​ഴ ചു​മ​ത്തി.  കാ​ല്‍ഗ​റി​യി​ല്‍നി​ന്ന് ല​ണ്ട​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് മ​ദ്യ​ല​ഹ​രി​യാ​യി​രു​ന്ന സ്​​റ്റീ​ഫ​ൻ യ​ങ് ബ​ഹ​ള​മു​ണ്ടാ​ക്കി ആ​ളു​ക​ളെ ശ​ല്യം ചെ​യ്​​ത​ത്. ശ​ല്യം​കാ​ര​ണം വി​മാ​നം പു​റ​പ്പെ​ട്ടി​ട​ത്ത് ത​ന്നെ തി​രി​ച്ചി​റ​ക്കേ​ണ്ടി​വ​ന്നു. തി​രി​ച്ചി​റ​ക്കി​യ​തു കാ​ര​ണം വ​ന്‍തോ​തി​ല്‍ ഇ​ന്ധ​ന​ന​ഷ്​​ട​മു​ണ്ടാ​യെ​ന്നു കാ​ണി​ച്ച് വി​മാ​ന​ക്ക​മ്പ​നി​യാ​യ വെ​സ്​​റ്റ്​ ജെ​റ്റ് പ​രാ​തി ന​ൽ​കി. 20,000 ട​ണ്‍ ഇ​ന്ധ​ന​ത്തി​​െൻറ വി​ല ഡേ​വി​ഡ് ന​ല്‍ക​ണ​മെ​ന്നാ​ണ് കോ​ട​തി വി​ധി. 

ജ​നു​വ​രി നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.  യു​വാ​വ്​ മാ​പ്പ​പേ​ക്ഷ ന​ല്‍കി​യെ​ങ്കി​ലും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. യാ​ത്ര​ക്കാ​ര്‍ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​രം വെ​സ്​​റ്റ്​ ജെ​റ്റ് ന​ല്‍കേ​ണ്ടി​വ​രും. ഇ​ന്ധ​ന​ത്തി​​െൻറ തു​ക​യും കൂ​ടി​യാ​വു​മ്പോ​ള്‍ വി​മാ​ന​ക്ക​മ്പ​നി​ക്ക്​ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം ഡോ​ള​ര്‍ ന​ഷ്​​ട​മാ​കു​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍, അ​ടു​ത്ത ബ​ന്ധു മ​രി​ച്ച​തി​നെ തു​ട​ര്‍ന്നു​ള്ള മാ​ന​സി​ക സം​ഘ​ര്‍ഷ​ത്തി​ലാ​യ​തു കൊ​ണ്ടാ​ണ് യു​വാ​വ്​ ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റി​യ​തെ​ന്ന്  അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ ധ​രി​പ്പി​ച്ചു. തു​ട​ർ​ന്ന്​ കോ​ട​തി പി​ഴ കു​റ​ക്കു​ക​യാ​യി​രു​ന്നു.