റൂ​ട്ട്​ ക​നാ​ൽ കാന്‍സറിന് കാരണമാകുമോ? വി​വാ​ദ​ ഡോ​ക്യു​മെൻറ​റി നെ​റ്റ്​​ഫ്ലി​ക്​​സ്​ പി​ൻ​വ​ലി​ച്ചു, ചി​കി​ത്സ​ക്കെ​തി​രെ സം​ശ​യം

2019-03-01 02:47:03am |

ല​ണ്ട​ൻ: ദ​ന്ത​രോ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന ചി​കി​ത്സ രീ​തി​ക​ളി​ലൊ​ന്നാ​യ റൂ​ട്ട്​ ക​നാ​ൽ അ​ർ​ബു​ദ​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന്​ ഡോ​ക്യു​മ​െൻറ​റി. ആ​സ്​​ട്രേ​ലി​യ​ൻ സം​വി​ധാ​യ​ക​ൻ ഫ്രേ​സ​ർ ബെ​യ്​​ലി ത​യാ​റാ​ക്കി​യ ‘റൂ​ട്ട്​ കോ​സ്​’ എ​ന്ന ഡോ​ക്യു​മ​െൻറ​റി​യാ​ണ്​ സ്​​തോ​ഭ​ജ​ന​ക​മാ​യ ​െവ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ൽ വി​വാ​ദ​മാ​യ​ത്. റൂ​ട്ട്​ ക​നാ​ൽ ചെ​യ്യു​ക വ​ഴി അ​ർ​ബു​ദ​വും ഹൃ​ദ്രോ​ഗ​വും മ​റ്റു മാ​ര​ക​രോ​ഗ​ങ്ങ​ളും ബാ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ്​ ബെ​യ്​​ലി ആ​രോ​പി​ക്ക​ു​ന്ന​ത്. പ​ല്ലി​ന്​ രോ​ഗം വ​ന്നാ​ൽ ഇ​ള​ക്കി​ക്ക​ള​യു​ക​യാ​ണ്​ ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മെ​ന്നും ഡോ​ക്യു​മ​െൻറ​റി​യി​ൽ പ​റ​യു​ന്നു. ശാ​സ്​​ത്രീ​യ പി​ൻ​ബ​ല​മൊ​ന്നു​മി​ല്ലാ​ത്ത ഇൗ ​നി​ഗ​മ​ന​ങ്ങ​ൾ വ​ലി​യ വി​വാ​ദ​ത്തി​ന്​ തി​രി​കൊ​ളു​ത്തി. പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യ​തോ​ടെ ഒാ​ൺ​ലൈ​ൻ സ്​​​ട്രീ​മി​ങ്​ സൈ​റ്റാ​യ നെ​റ്റ്​​ഫ്ലി​ക്​​സ്​ ഡോ​ക്യു​മ​െൻറ​റി പി​ൻ​വ​ലി​ച്ചു.

ഇൗ​വ​ർ​ഷം ജ​നു​വ​രി ഒ​ന്ന​ു​മു​ത​ലാ​ണ്​ നെ​റ്റ്​​ഫ്ലി​ക്​​സി​ൽ ‘റൂ​ട്ട്​ കോ​സ്​’ കാ​ണി​ച്ചു​തു​ട​ങ്ങി​യ​ത്. അ​പ്പോ​ൾ​ത​ന്നെ അ​മേ​രി​ക്ക​ൻ ഡ​െൻറ​ൽ അ​സോ​സി​യേ​ഷ​ൻ(​എ.​ഡി.​എ), അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ എ​ൻ​ഡോ​ഡോ​ൺ​ടി​സ്​​റ്റ്​ (എ.​എ.​ഇ), അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ ഡ​െൻറ​ൽ റി​സ​ർ​ച്ച്​ (എ.​എ.​ഡി.​ആ​ർ) എ​ന്നി​വ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വൈ​ദ്യ​ശാ​സ്​​ത്ര​പ​ര​മാ​യ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ​ട​ർ​ത്തു​ന്ന​തും ലോ​ക​മെ​ങ്ങും അം​ഗീ​ക​രി​ച്ച സു​​ര​ക്ഷി​ത​മാ​യ റൂ​ട്ട്​ ക​നാ​ൽ ചി​കി​ത്സ​ക്കെ​തി​രെ സം​ശ​യം സൃ​ഷ്​​ടി​ക്കു​ന്ന​തു​മാ​ണ്​ ഇൗ ​ആ​രോ​പ​ണ​ങ്ങ​ളെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ പ​ക്ഷം. 

നെ​റ്റ്​​ഫ്ലി​ക്​​സി​നൊ​പ്പം ഇൗ ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച ആ​പ്പി​ൾ, ആ​മ​സോ​ൺ, വി​മി​യോ തു​ട​ങ്ങി​യ ഒാ​ൺ​ലൈ​ൻ സ്​​ട്രീ​മി​ങ്​ നെ​റ്റ്​ വ​ർ​ക്കു​ക​ൾ​ക്കും പ്ര​തി​ഷേ​ധം അ​റി​യി​ച്ച്​ ഇൗ ​സം​ഘ​ട​ന​ക​ൾ മെ​യി​ൽ അ​യ​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ മാ​ത്രം 58 ദ​ശ​ല​ക്ഷം ഉ​പ​ഭോ​ക്​​താ​ക്ക​ളാ​ണ്​ നെ​റ്റ്​​ഫ്ലി​ക്​​സി​നു​ള്ള​ത്. ചി​ത്രം പി​ൻ​വ​ലി​ക്കാ​നു​ള്ള നെ​റ്റ്​​ഫ്ലി​ക്​​സി​​െൻറ തീ​രു​മാ​ന​ത്തെ ദ​ന്ത​ചി​കി​ത്സ വി​ദ​ഗ്​​ധ​ർ ശ്ലാ​ഘി​ച്ചു.