ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ്​ ഖാ​ൻ ബ്രി​ട്ട​നി​ലെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച രാ​ഷ്​​ട്രീ​യ​ക്കാ​ര​ൻ; പ്രീ​തി പാ​ട്ടീ​ൽ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​ടെ മി​ക​ച്ച പാ​ർ​ല​മെ​േ​ൻ​റ​റി​യ​ൻ

2019-03-11 02:05:20am |
ല​ണ്ട​ൻ: ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ്​ ഖാ​ൻ ബ്രി​ട്ട​നി​ലെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച രാ​ഷ്​​ട്രീ​യ​ക്കാ​ര​ൻ. ബ്രി​ട്ട​നി​ലെ ‘ഏ​ഷ്യ​ൻ വോ​യ്​​സ്​’ പ്ര​തി​വാ​ര പ​ത്ര​മാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. യു.​കെ പ്ര​ജാ​സ​ഭ സ​മു​ച്ച​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം ആ​ദ​രി​ക്ക​പ്പെ​ട്ടു. 

യു.​കെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഗാ​വി​ൻ വി​ല്യം​സ​ൺ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച കാ​ബി​ന​റ്റ്​ മ​ന്ത്രി​യാ​യും ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ പ്രീ​തി പാ​ട്ടീ​ൽ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​ടെ മി​ക​ച്ച പാ​ർ​ല​മെ​േ​ൻ​റ​റി​യ​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 48കാ​ര​നാ​യ ഖാ​​െൻറ കു​ടും​ബ വേ​രു​ക​ൾ ഇ​ന്ത്യ​യി​ലും പാ​കി​സ്​​താ​നി​ലു​മാ​ണ്.