Latest News

ഈ കരാര്‍ പുതിയ ബ്രിട്ടണു വേണ്ടി! ബ്രെക്‌സിറ്റില്‍ പാര്‍ലമെന്റ് ചര്‍ച്ച തുടങ്ങി, കരാര്‍ പാസായാല്‍ ഇയുവില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാകുമെന്ന് കമ്മിഷന്‍ പ്രസിഡന്റ്‌

2019-03-13 02:27:40am |

ല​ണ്ട​ൻ: ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ വി​ടു​ത​ൽ നേ​ടു​ന്ന​തു​മാ​യി (​െബ്ര​ക്​​സി​റ്റ്) ബ​ന്ധ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ സ​ർ​ക്കാ​ർ ​മു​ന്നോ​ട്ടു​വെ​ച്ച ക​രാ​റി​ൽ ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​െൻറി​ൽ ച​ർ​ച്ച തു​ട​ങ്ങി. പാ​ർ​ല​മ​െൻറി​​െൻറ അ​ധോ​സ​ഭ​യാ​യ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലാ​ണ്​ (ഹൗ​സ്​ ഒാ​ഫ്​ കോ​മ​ൺ​സ്) ഇ​ന്ത്യ​ൻ സ​മ​യം ബുധനാഴ്​ച പുലർച്ച 12.30ഒാ​ടെ ച​ർ​ച്ച തു​ട​ങ്ങി​യ​ത്. ച​ർ​ച്ച​ക്ക്​ പി​ന്നാ​ലെ നി​ർ​ണാ​യ​ക വോ​െ​ട്ട​ടു​പ്പ്​ നടക്കും. 

ര​ണ്ടു​മാ​സം മു​മ്പ്​ പാ​ർ​ല​മ​െൻറ്​ ത​ള്ളി​യ ക​രാ​റി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ഇ​ത്ത​വ​ണ അ​വ​ത​രി​പ്പി​ച്ച​ത്. ജ​നു​വ​രി​യി​ൽ 230 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ എം.​പി​മാ​ർ ക​രാ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ശേ​ഷം മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഒ​രി​ക്ക​ൽ​ക്കൂ​ടി ക​രാ​ർ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം മേ​യ്​ സ​ർ​ക്കാ​റി​ന്​ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. 

​െബ്ര​ക്​​സി​റ്റ്​ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ മേ​യ്​ സ​ർ​ക്കാ​ർ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി (ഇ.​യു) ന​ട​ത്തി​വ​രു​ന്ന ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ്​ ക​രാ​ർ. ഇ​ത്​ പാ​ർ​ല​മ​െൻറി​ൽ ത​ള്ള​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഇൗ ​മാ​സം 29ന്​ ​ബ്രി​ട്ട​ൻ പി​ൻ​വാ​ങ്ങ​ൽ ഉ​ട​മ്പ​ടി​യി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടും. ക​രാ​ർ പാ​സാ​വു​ക​യാ​ണെ​ങ്കി​ൽ ഇൗ ​മാ​സം 29ന്​ ​ത​ന്നെ ബ്രി​ട്ട​ൻ സാ​േ​ങ്ക​തി​ക​മാ​യി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​മെ​ങ്കി​ലും 2020 ഡി​സം​ബ​ർ വ​രെ നി​ല​വി​ലെ അ​വ​സ്ഥ തു​ട​രാം. ബ്രി​ട്ട​നും ഇ.​യു​വി​നു​മി​ട​യി​ൽ സ്ഥി​രം വ്യാ​പാ​ര ഉ​ട​മ്പ​ടി രൂ​പ​പ്പെ​ടു​ന്ന​തി​നു​ള്ള സാ​വ​കാ​ശം ല​ഭി​ക്കു​ക​യും ചെ​യ്യും. ​അ​താ​ണ്​ മേ​യ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ജ്യ​ത്തി​​െൻറ ഭാ​വി​ക്ക്​ ഗു​ണ​ക​ര​മാ​വു​ക അ​താ​ണെ​ന്ന്​ മേ​യ്​ വാ​ദി​ക്കു​ന്നു. 

ബ്രി​ട്ട​ന്​ അ​നു​കൂ​ല​മാ​വു​ന്ന ത​ര​ത്തി​ലു​ള്ള ക​രാ​റാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ഇ.​യു യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഴാ​ങ്​ ക്ലൗ​ഡ്​ യ​ങ്ക​റി​നൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മേ​യ്​ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ക​രാ​ർ പാ​ർ​ല​മ​െൻറി​ൽ പാ​സാ​വു​ക​യാ​ണെ​ങ്കി​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​നി​ന്ന്​ ബ്രി​ട്ട​ന്​ അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന്​ യ​ങ്ക​റും വ്യ​ക്ത​മാ​ക്കി.