Latest News

ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ അം​ഗീ​ക​രി​ച്ചാ​ലു​ട​ൻ രാ​ജി! ക​രാ​ർ പി​ന്തു​ണ​ക്കു​മെ​ന്ന്​ മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ്​ ജോ​ൺ​സ​ൺ

2019-03-29 03:03:35am |

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​െൻറ്​ അം​ഗ​ങ്ങ​ൾ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യാ​ലു​ട​ൻ രാ​ജി​വെ​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്. ക​രാ​ർ എം.പിമാരെ കൊണ്ട്​ അം​ഗീ​ക​രി​പ്പി​ക്കാ​നാണ്​ മേ​യു​ടെ രാ​ജി വാ​ഗ്​​ദാ​നം. ഇ​തു കേ​ട്ട​യു​ട​ൻ മു​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ്​ ജോ​ൺ​സ​ൺ ക​രാ​ർ പി​ന്തു​ണ​ക്കു​മെ​ന്ന്​ അ​റി​യി​ച്ചു.

എ​ന്നാ​ൽ, ബ്രി​ട്ട​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളെ മോ​ശ​മാ​യി ബാ​ധി​ക്കു​ന്ന വ്യ​വ​സ്​​ഥ​ക​ളു​ള്ള​തി​നാ​ൽ എ​തി​ർ​ക്കു​ന്ന നി​ല​പാ​ട്​ തു​ട​രു​മെ​ന്ന്​ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്​ ഡെ​മോ​ക്രാ​റ്റി​ക്​ യൂ​നി​യ​നി​സ്​​റ്റ്​ പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ ബ്രെ​ക്​​സി​റ്റി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ വോ​​ട്ടെ​ടു​പ്പി​ൽ ധാ​ര​ണ​യി​ലെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.