Latest News

സ്വന്തമായി പട്ടിയെ വളര്‍ത്തുന്ന മഹാനാണ് തന്റെ കക്ഷിയെന്ന് നീരവ് മോദിയുടെ അഭിഭാഷകന്‍! മോ​ദി​യും വി​ജ​യ്​ മ​ല്യ​യും ഒ​രു ത​ട​വ​റ​യി​ലാ​യി​രി​ക്കു​മോ​യെ​ന്ന്​ ജ​ഡ്​​ജി

2019-03-31 03:19:47am |

ല​ണ്ട​ൻ: നീ​ര​വ്​ മോ​ദി​യു​ടെ ര​ണ്ടാം ജാ​മ്യാ​പേ​ക്ഷ​ക്കി​ടെ ര​സ​ക​ര​മാ​യ ചോ​ദ്യ​വു​മാ​യി യു.​കെ ജ​ഡ്​​ജി. വെ​ള്ളി​യാ​ഴ്​​ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​​ട​യി​ൽ നീ​ര​വ്​ മോ​ദി​യെ ഇ​ന്ത്യ​ക്ക്​ കൈ​മാ​റി​യാ​ൽ മ​ദ്യ വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ​യു​ടെ ത​ട​വ​റ​യി​ൽ​ത​ന്നെ ആ​യി​രി​ക്കു​മോ താ​മ​സ​മെ​ന്നാ​ണ്​ വെ​സ്​​റ്റ്​​മി​നി​സ്​​റ്റ​ർ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ചീ​ഫ്​ മ​ജി​സ്​​ട്രേ​റ്റ്​ എ​മ്മ അ​ർ​ബു​ത്​ നോ​ട്ട്​ ചോ​ദി​ച്ച​ത്.

മോ​ദി​ക്ക്​ ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ക്രൗ​ൺ പ്രോ​സി​ക്യൂ​ഷ​ൻ സ​ർ​വി​സി​ലെ(​സി.​പി.​എ​സ്) ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ അഭിഭാഷകൻ ​ടോ​ബി കാ​ഡ്​​മാ​​​െൻറ വാ​ദ​ത്തി​നി​ടെയാ​ണ്​ സം​ഭ​വം. മോ​ദി​യെ കൈ​മാ​റു​ക​യാ​ണെ​ങ്കി​ൽ ഏ​തു​ ജ​യി​ലി​ലാ​യി​രി​ക്കും പാ​ർ​പ്പി​ക്കു​ക​യെ​ന്ന്​​ ജ​ഡ്​​ജി ചോ​ദി​ച്ചു. മും​ബൈ ആ​ർ​തു​ർ റോ​ഡ്​ ജ​യി​ൽ വ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​മു​ള്ള​താ​യി​രി​ക്കു​മെ​ന്ന്​ സി.​പി.​എ​സ്​ അ​റി​യി​ച്ച​പ്പോ​ൾ, കു​പ്ര​സി​ദ്ധ മ​ദ്യ വ്യ​വ​സാ​യി മ​ല്യ​യെ നാ​ടു​ക​ട​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ക​ത്താ​ക്കാ​നു​ള്ള ത​ട​വ​റ ത​ന്നെ​യ​ല്ലേ​യി​തെ​ന്ന്​ ജ​ഡ്​​ജി ചോ​ദി​ച്ചു.

എ​ങ്കി​ൽ ഇ​രു​വ​ർ​ക്കും ഒ​രു മു​റി​ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന്​ ത​മാ​ശ രൂ​പ​ത്തി​ൽ ജ​ഡ്​​ജി പ​റ​ഞ്ഞു. നീ​ര​വ്​ മോ​ദി മു​ങ്ങാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ ര​ണ്ടാം ജാ​മ്യാ​​പേ​ക്ഷ​യും​ കോ​ട​തി ത​ള്ളി​യി​രു​ന്നു.

ജാ​മ്യം ല​ഭി​ക്കു​ന്ന​തി​നാ​യി അ​ഭി​ഭാ​ഷ​ക​ൻ നീരവ്​ മോദി പട്ടിയെ വളർത്തുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. ബ്രി​ട്ട​നി​ൽ മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​രെ വ​ലി​യ ബ​ഹു​മാ​ന​മാ​ണ്. അങ്ങനെയെങ്ങാനും ജഡ്​ജിയുടെ മനമലിഞ്ഞാലോ എന്ന്​ വിചാരിച്ചാണ്​ ഇക്കാര്യം കോടതിയെ ബോധിപ്പിച്ച
ത്​. എന്നാൽ അതൊന്നും കോടതിയിൽ വിലപ്പോയില്ല എന്നുമാത്രം.