Latest News

പ​ങ്കാ​ളി​യു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​വെ​ച്ച്​ അ​ന​ധി​കൃ​ത​മാ​യി പരിശോധിച്ചു! ആദ്യ ‘ബഹിരാകാശ കുറ്റകൃത്യം’ നാസ അന്വേഷിക്കുന്നു

2019-08-26 01:36:41am |

വാ​ഷി​ങ്​​ട​ൺ: ബ​ഹി​രാ​കാ​ശ​ത്തു​വെ​ച്ച്​ ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ കു​റ്റ​കൃ​ത്യം യു.​എ​സ്​ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി നാ​സ അ​ന്വേ​ഷി​ക്കു​ന്നു. യു.​എ​സ്​ ബ​ഹി​രാ​കാ​ശ യാ​ത്രി​ക ആ​ൻ മ​ക്​​ൈ​ക്ല​ൻ, ത​​െൻറ പ​ങ്കാ​ളി​യു​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​വെ​ച്ച്​ അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ചെ​ന്ന പ​രാ​തി​യാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. 

സ്വ​വ​ർ​ഗ ദ​മ്പ​തി​ക​ളാ​യ ആ​നും സ​മ്മ​ർ ​േ​വ​ർ​ഡ​നും ത​മ്മി​ൽ അ​ക​ന്നു​ക​ഴി​യു​ക​യാ​ണ്. ആ​ൻ ത​​െൻറ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ പ​രി​ശോ​ധി​ക്കു​ന്ന വി​വ​രം മ​ന​സ്സി​ലാ​ക്കി ഈ ​വ​ർ​ഷം ആ​ദ്യ​ത്തി​ലാ​ണ്​ വേ​ർ​ഡ​ൻ ​ഫെ​ഡ​റ​ൽ ട്രേ​ഡ്​ ക​മീ​ഷ​ൻ (എ​ഫ്.​ടി.​സി) മു​മ്പാ​കെ പ​രാ​തി​യു​മാ​യെ​ത്തി​യ​തെ​ന്ന്​ ന്യൂ​യോ​ർ​ക്​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. നാ​സ​യി​ലെ ഇ​ൻ​സ്​​പെ​ക്​​ട​ർ ജ​ന​റ​ൽ ഓ​ഫി​സി​ൽ വേ​ർ​ഡ​​െൻറ കു​ടും​ബം മ​റ്റൊ​രു പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, ആ​ൻ തെ​റ്റാ​യി ഒ​ന്നും ചെ​യ്​​തി​​ട്ടി​ല്ലെ​ന്ന്​ അ​വ​രു​ടെ വ​ക്കീ​ൽ റു​സ്​​റ്റി ഹാ​ർ​ഡി​ൻ പ​റ​ഞ്ഞു. ദ​മ്പ​തി​ക​ളു​ടെ പൊ​തു സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി മാ​ത്ര​മാ​ണി​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം തു​ട​ങ്ങി​യ ​േ​ശ​ഷം ന​ട​ന്നി​രു​ന്ന​താ​ണി​തെ​ന്നും റു​സ്​​റ്റി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ര​ണ്ടു വ​നി​ത​ക​ളു​മാ​യും നാ​സ അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ത​​െൻറ പ​രാ​തി​യി​ൽ എ​ഫ്.​ടി.​സി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന്​ വേ​ർ​ഡ​ൻ പ​റ​ഞ്ഞു. ബ​ഹി​രാ​കാ​ശ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി ജൂ​ണി​ലാ​ണ്​ ആ​ൻ തി​രി​ച്ചെ​ത്തി​യ​ത്.