Latest News

ബോ​റി​സ്​ ജോ​ൺ​സ​നെ മ​ര​മ​ണ്ട​നെ​ന്നു വി​ശേ​ഷി​പ്പി​ച്ച്​ ബ്രി​ട്ടീ​ഷ്​ നോ​വ​ലി​സ്​​റ്റ്​; പു​സ്​​ത​ക​ത്തി​ൽ ബോ​റി​സ് വി​ദേ​ശ​കാ​ര്യ സെ​​ക്ര​ട്ട​റി​യാ​ണ്​

2019-09-09 03:44:45am |

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​നെ മ​ര​മ​ണ്ട​നെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച്​ അ​പ​സ​ർ​പ്പ​ക നോ​വ​ലി​സ്​​റ്റ്​ ജോ​ൺ ലെ ​കാ​രി. ഒ​ക്​​ടോ​ബ​ർ 17ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഏ​ജ​ൻ​റ്​ റ​ണ്ണി​ങ്​ ഇ​ൻ ദ ​ഫീ​ൽ​ഡ്​ എ​ന്ന പു​സ്​​ത​ക​ത്തി​ലാ​ണ്​ ബ്രെ​ക്​​സി​റ്റ്​ എ​ന്ന ചി​ത്ത​ഭ്ര​മ​ത്തി​ൽ പെ​ട്ടു വ​ല​യു​ന്ന ബോ​റി​സ്​ മ​ര​മ​ണ്ട​നാ​ണെ​ന്ന്​ കാ​രി വി​ശേ​ഷി​പ്പി​ച്ച​ത്.

പു​സ്​​ത​ക​ത്തി​ൽ വി​ദേ​ശ​കാ​ര്യ സെ​​ക്ര​ട്ട​റി​യാ​ണ്​ ബോ​റി​സ്. ബ്രി​ട്ട​നി​ലെ​യും യു.​എ​സി​ലെ​യും രാ​ഷ്​​ട്രീ​യ പ​ശ്ചാ​ത്ത​ല​ങ്ങ​ളും നോ​വ​ലി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ൽ 25 വ​ർ​ഷം ജോ​ലി​ചെ​യ്​​ത 47കാ​ര​ൻ​ കേ​ന്ദ്ര​ക​ഥാ​പാ​ത്രം. ബ്രെ​ക്​​സി​റ്റി​നെ കു​റി​ച്ചും ട്രം​പ്​ ഭ​ര​ണ​ത്തെ കു​റി​ച്ചും ക​ഥാ​നാ​യ​ക​ൻ ആ​ശ​ങ്ക പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.