Latest News

ബ്രെ​ക്​​സി​റ്റ്​ ബി​ല്ലി​ൽ എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി തി​ങ്ക​ളാ​ഴ്​​ച ഒ​പ്പു​വെ​ക്കും; വൈ​കി​പ്പി​ക്കാ​നാ​യി ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രു​ൾ​പ്പെ​ടെ​യു​ള്ള ബ്രി​ട്ടീ​ഷ്​ എം.​പി​മാ​ർ കോ​ട​തി​യി​ലേ​ക്ക്, ആം​ബ​ർ റു​ഡ്​ രാ​ജി​വെ​ച്ചു​

2019-09-09 03:47:51am |

ല​ണ്ട​ൻ: ബ്രെ​ക്​​സി​റ്റ്​ വൈ​കി​പ്പി​ക്കാ​നാ​യി ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രു​ൾ​പ്പെ​ടെ​യു​ള്ള ബ്രി​ട്ടീ​ഷ്​ എം.​പി​മാ​ർ കോ​ട​തി​യി​ലേ​ക്ക്. ബ്രെ​ക്​​സി​റ്റ്​ വൈ​കി​പ്പി​ക്കാ​നു​ള്ള ബി​ൽ​ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മ​െൻറ്​ പാ​സാ​ക്കി​യി​രു​ന്നു. ബി​ല്ലി​ൽ എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി തി​ങ്ക​ളാ​ഴ്​​ച ഒ​പ്പു​വെ​ക്കും.

ക​രാ​റു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ഒ​ക്​​ടോ​ബ​ർ 31ന​കം ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​മെ​ന്നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​​െൻറ പ്ര​ഖ്യാ​പ​നം. ബ്രെ​ക്​​സി​റ്റ്​ വൈ​കി​പ്പി​ക്കാ​ൻ വി​ദൂ​ര സാ​ധ്യ​ത​പോ​ലു​മി​ല്ലെ​ന്ന്​ ശ​നി​യാ​ഴ്​​ച ഡെ​യ്​​ലി ടെ​ല​ഗ്രാ​ഫി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ബോ​റി​സ്​ ജോ​ൺ​സ​ൺ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബ്രെ​ക്​​സി​റ്റ്​ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ അ​ഭി​കാ​മ്യ​മെ​ന്നും സൂ​ചി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന്​ പാ​ർ​ല​മ​െൻറി​ലെ മൂ​ന്നി​ൽ ര​ണ്ട്​ എം.​പി​മാ​രു​ടെ പി​ന്തു​ണ​വേ​ണം.

എ​ന്നാ​ൽ, ബ്രെ​ക്​​സി​റ്റ്​ വൈ​കി​പ്പി​ക്കു​ക​യോ ക​രാ​റി​ലെ​ത്തു​ക​യോ ചെ​യ്യാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​നു​കൂ​ലി​ക്കി​ല്ലെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​മാ​യ ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​നാ​യി ബു​ധ​നാ​ഴ്​​ച പാ​ർ​ല​മ​െൻറി​ൽ ന​ട​ന്ന വോ​​ട്ടെ​ടു​പ്പി​ൽ ബോ​റി​സ്​ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇൗ ​വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച വീ​ണ്ടും വോ​​ട്ടെ​ടു​പ്പ്​ ന​ട​ക്കും. 

ബ്രെ​ക്​​സി​റ്റി​നെ ചൊ​ല്ലി ക​ൺ​സ​ർ​വേ​റ്റി​വ്​ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ രാ​ജി തു​ട​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​​െൻറ ബ്രെ​ക്​​സി​റ്റ്​ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ആം​ബ​ർ റു​ഡ്​  ആ​ണ്​ മ​ന്ത്രി​പ​ദ​വി​യൊ​ഴി​ഞ്ഞ​ത്. ബോ​റി​സ്​ മ​ന്ത്രി​സ​ഭ​യി​ൽ തൊ​ഴി​ൽ, പെ​ൻ​ഷ​ൻ വ​കു​പ്പാ​ണ്​ റു​ഡ്​ കൈ​കാ​ര്യം ചെ​യ്​​തി​രു​ന്ന​ത്. 

ബ്രെ​ക്​​സി​റ്റി​നാ​യി യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി അ​നു​ര​ഞ്​​ജ​ന ച​ർ​ച്ച​ക​ൾ ന​ട​ത്തി ക​രാ​റി​െ​ല​ത്തു​മെ​ന്ന​ത്​ സ​ർ​ക്കാ​റി​​െൻറ വാ​ച​ക​ക്ക​സ​ർ​ത്ത്​ മാ​ത്ര​മാ​ണെ​ന്ന്​ റു​ഡ്​ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത്​ ക​രാ​റി​ല്ലാ​െ​ത ബ്രെ​ക്​​സി​റ്റ്​ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജി​യി​ൽ നി​രാ​ശ​യു​​ണ്ടെ​ന്ന്​ ചാ​ൻ​സ​ല​ർ സാ​ജി​ദ്​ ജാ​വി​ദ്​ പ്ര​തി​ക​രി​ച്ചു.

പ​രി​സ്ഥി​തി സെ​ക്ര​ട്ട​റി തെ​രേ​സ കോ​ഫി ആ​യി​രി​ക്കും ആം​ബ​ർ റു​ഡി​​െൻറ പ​ക​ര​ക്കാ​രി​യെ​ന്ന്​ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ക​രാ​റി​ല്ല ബ്രെ​ക്​​സി​റ്റി​നെ​തി​രെ കൂ​റു​മാ​റി വോ​ട്ടു​ചെ​യ്​​ത 21 ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി എം.​പി​മാ​രെ പു​റ​ത്താ​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​ത്തെ​യും അ​വ​ർ വി​മ​ർ​ശി​ച്ചു. ബോ​റി​സ്​ മ​ന്ത്രി​സ​ഭ​യി​ൽ ആ​ർ​ക്കും വി​ശ്വാ​സ​മി​ല്ല എ​ന്ന​തി​​െൻറ തെ​ളി​വാ​ണ്​ രാ​ജി​യെ​ന്ന്​ പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.