ലോക്ക് ഡൌൺ കാലത്തു നല്ല തട്ടുദോശയോ , തണ്ടൂരിയോ , ബിരിയാണിയോ എല്ലാം വീട്ടിലെത്തിക്കും സന്ദർ ലാൻഡിലെ നമ്മുടെ സ്വന്തം ചില്ലി മംഗോസ്

2020-06-16 10:45:54pm |


സന്ദർലാൻഡ് . ബ്രിട്ടനിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇന്ത്യൻ ഭക്ഷണം ഏതാണെന്നു ചോദിച്ചാൽ നിസംശയം പറയാം അത് നമ്മുടെ സ്വന്തം സൗത്ത് ഇന്ത്യൻ വിഭവങ്ങൾ ആണെന്ന് , അതും നമ്മുടെ കേരളീയ വിഭവങ്ങൾ . എരിവും , പുളിയും , മധുരവും , കയ്പ്പും എല്ലാം ചേർന്ന നമ്മുടെ സ്വന്തം കേരളീയ വിഭവങ്ങൾ ഇതാ കടൽകടന്ന്  നമ്മുടെ തൊട്ടടുത്തെത്തിയിരിക്കുന്നു , സന്ദർലാന്റിലെ  ചില്ലി മംഗോസ് പേര് പോലെ തന്നെ എല്ലാം കേരളീയമാണ് ,

 

സൗത്ത് ഇന്ത്യനും നോർത്ത് ഇന്ത്യനും , തട്ട് വിഭവങ്ങളും, തണ്ടൂരിയും , ദോശയും , ബിരിയാണിയും എന്നിങ്ങനെ നാവിൽ കൊതിയൂറുന്ന എല്ലാ നാടൻ വിഭവങ്ങളും ഒരു കുടകീഴിൽ ഒരുക്കിയിരിക്കുകയാണ് ചില്ലി മംഗോസിൽ , ലോക്ക് ഡൌൺ കാലമായതിനാൽ ദേ  ചെറുതും വലുതുമായ ടേക്ക് എവെ സർവീസുകളും ആരംഭിച്ചിട്ടുണ്ട് , കൂടുതൽ പറഞ്ഞു നിങ്ങളുടെ നാവിലെ കൊതിയും , വയറ്റിലെ വിശപ്പും കുറക്കുന്നില്ല , ധൈര്യമായി താഴെകാണുന്ന വെബ്സൈറ്റിൽ പോയോ അല്ലെങ്കിൽ ഫോണിൽ വിളിച്ചോ നമ്മുടെ സ്വന്തം ചില്ലി മംഗോയെ ഒന്നു പരീക്ഷിച്ചു നോക്കാം

. സാധാരണ ഇന്ത്യൻ ബോർഡ് വച്ച് നടത്തുന്ന മറു നാട്ടുകാരുടെ റെസ്റ്റോറന്റ് അല്ല ഇതെന്ന് കൂടി പറയാം നല്ല ഒന്നാന്തരം മലയാളി ഷെഫുമാരും , നോർത്ത് ഇന്ത്യൻ ഷെഫുമാരുമൊക്കെയാണ് അടുക്കളയിൽ വിഭവങ്ങൾ തയ്യാറാക്കുന്നത് , എന്നാൽ എങ്ങനെ നമുക്ക് ഓർഡർ ചെയ്താലോ . ഹല്ലാ പിന്നെ .


What are you waiting for  ring 😁👇🏽

 0191 567 7167