രണ്ടാം പിറന്നാള്‍ ദിനത്തില്‍ ആഞ്ജലീനയ്ക്ക് ഒരായിരം ആശംസകള്‍

2017-02-21 07:48:43am |

ഇന്ന് (10-02-2017) രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ആഞ്ജലീന ആന്‍ ജോര്‍ജിന് ഒരായിരം ജന്മദിനാശംസകള്‍. ഒത്തിരി സ്‌നേഹത്തോടെ പപ്പ, മമ്മി, ചേച്ചിമാരായ അലീന തെരേസാ ജോര്‍ജ്, അഥീന മരിയാ ജോര്‍ജ്.