ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ടോണിക്കും ഡെയ്‌സിക്കും ആശംസകള്‍

2017-12-24 04:10:26am |
2017  ഡിസംബർ 27 ന്  ഇരുപത്തഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന യുകെയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ ഈസ്റ്റ് ഹാമിൽ താമസിക്കുന്ന  ടോണി ചെറിയാനും പത്‌നി  ഡേയ്‌സിക്കും എല്ലാവിധആശംസകളും നേർന്ന്  സുഹൃത്തക്കളും കുടുംബാന്ഗങ്ങളും.  .
 
 കാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി പേർക്ക് കൈത്താങ്ങായ ടോണി ചെറിയാന്റെ പ്രവർത്തനങ്ങൾക്കെല്ലാം നിഴൽ പോലെ കൂടെ നിന്ന ഡെയ്‌സിക്കും     ലണ്ടൻ മലയാള സാഹിത്യവേദി, ഫ്രണ്ട്‌സ് ഓഫ് ലണ്ടൻ, ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ, ജയൻസ് ക്ലബ് ബിർമിംഗ്ഹാം തുടങ്ങി  നിരവധി സാംസ്‌കാരിക സംഘടനകളും വിവാഹ വാർഷിക   ആശംസകൾ നേർന്നു.