നടരാജന്‍- ദേവകി ദമ്പതികള്‍ക്ക് അമ്പതാം വിവാഹ മംഗളാശംസകള്‍

2017-02-21 07:46:12am |

വിവാഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന കെന്റ് ഹിന്ദു സമാജം ചെയര്‍മാന്‍ ശ്രീ കെആര്‍ നടരാജന്‍ സഹധര്‍മിണി ശ്രീമതി ദേവകി രാജന്‍ എന്നിവര്‍ക്ക് ആശംസകള്‍ നേരുവാനായി 2016 ആഗസ്റ്റ് 27, ശനിയാഴ്ച സുഹൃത്തുക്കളും ബന്ധുമിത്രാദികളും ഒരുമിച്ചു കൂടുന്നു. തദവസരത്തില്‍ ശ്രീ കെ.ആര്‍ നടരാജന്‍ അവര്‍കളുടെ എണ്‍പതാം ജന്മദിനാഘോഷവും സംഘടിപ്പിക്കപ്പെടുന്നു.